Valentines Day Special Musical Album From The Director Of Veni | FilmiBeat Malayalam

2020-02-11 2,197

Valentines Day Special Musical Album From The Director Of Veni
ഈ പ്രണയ വാരത്തില്‍ മനോഹരമായ മ്യൂസിക്കല്‍ ആല്‍ബം ഗൗരി റിലീസായിരിക്കുകയാണ്. ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധയാണ് ഇതിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. പ്രണയവും പ്രണയ നഷ്ടവുമൊക്കെ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പ്രണയ നഷ്ടവും അതില്‍ നിന്നുള്ള കരകയറലും വീണ്ടുമൊരു ജീവിതവും, എഴുതുന്ന വാക്കുകളെപ്പോലും ഈറനണിയിക്കുന്ന ആ വലിയ പ്രതിസന്ധി തുറന്ന് കാട്ടുകയാണ് ഗൗരി